കാന്‍സറുമായി പോരാടുന്നവര്‍ക്ക് ശരിക്കും ഒരു പോസിറ്റീവ് എനര്‍ജിയായിരുന്നു നന്ദു മഹാദേവ. കാന്‍സര്‍ പോരാളികള്‍ക്കു മാത്രമല്ല, ജീവിതത്തില്‍ തളര്‍ന്നി...